വെങ്കടരമണാ ഗോവിന്ദാ ഹരേ സങ്കട ഹരണാ ഗോവിന്ദാ
പാണ്ഡവ രക്ഷകാ ഗോവിന്ദാ ഹരേ ശ്രീനിവാസാ ഗോവിന്ദാ
സര്‍വ്വവ്യാപീശാ ഗോവിന്ദാ ഹരേ സാധുജനപ്രിയ ഗോവിന്ദാ
സര്‍വ്വലോകേശാ ഗോവിന്ദാ ഹരേ ശ്രീനിവാസാ ഗോവിന്ദാ
യദുകുല തിലകാ ഗോവിന്ദാ ഹരേ യശോദതനയാ ഗോവിന്ദാ
ഗോപീജനപ്രിയ ഗോവിന്ദാ ഹരേ ശ്രീനിവാസാ ഗോവിന്ദാ
കാരുണ്യ രൂപാ ഗോവിന്ദാ ഹരേ കംസമര്‍ദ്ധനാ ഗോവിന്ദാ
കടകോല്‍ധരണാ ഗോവിന്ദാ ഹരേ ശ്രീനിവാസാ ഗോവിന്ദാ
പൂന്താനമിത്രാ ഗോവിന്ദാ ഹരേ പൂതനമര്‍ദ്ധനാ ഗോവിന്ദാ
നന്ദകുമാരാ ഗോവിന്ദാ ഹരേ ശ്രീനിവാസാ ഗോവിന്ദാ
All rights reserved for the poem. Leela Narayanaswamy©