ജയജഗദീശ്വരി മാ അംബ ജയജഗദീശ്വരി മാ
ജയജഗത് ജനനീ രാജ്ഞി ജയജഗത് ജനനീ രാജ്ഞി
ജയജഗദീശ്വരി മാ ഓം ജയജഗദീശ്വരി മാ
കല്യാണി കാളി അംബ കദംബവനവാസിനീ
സുന്ദരമുഖ ഓങ്കാരീ ഭൈരവി കാന്തനൂരീശ്വരി മാ
ഓം ജയജഗദീശ്വരി മാ
മലയധ്വജന്‍ പുത്രി അംബ മാധവ സോദരി ഗൗരി
കാഞ്ചി കാമാക്ഷി മദുര മീനാക്ഷി കാശിവിശാലാക്ഷി
ഓം ജയജഗദീശ്വരി മാ
അപര്‍ണേ അന്നപൂര്‍ണേ അംബ ആഗമ വേദരൂപേ
നാഗാഭരണ മനോഹരി നന്ദിനി നാഗേശ്വരി അംബാ
ഓം ജയജഗദീശ്വരി മാ
പഞ്ച ദശാക്ഷരി ഭവാനി അംബ ഭക്തരക്ഷണ പരിപൂര്‍ണേ
പരിപൂര്‍ണാനുഗ്രഹം ദേഹി വരദേ ഭവഭയമോചനി അംബാ
ഓം ജയജഗദീശ്വരി മാ
ചണ്ടമുണ്ടാന്തികെ ശ്യാമേ അംബ ചതുര്‍മുഖ സംസ്ഥിതെ സൗമ്യേ
സഞ്ചിത പാപ വിനാശിനി ശാമ്ബവി കഞ്ചുകധാരിണി അംബാ
ഓം ജയജഗദീശ്വരി മാ
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment