ശങ്കരപ്രിയങ്കരി... പ്രണാമം
ശങ്കരപ്രിയങ്കരി സങ്കട മോച്ചനി
ഭക്തജനപ്രിയേ ഭവാനി പാര്‍വ്വതി
ഗജമുഖജനനീ കൈലാസവാസിനി
ഗിരിധരസോദരി ഗിരിരാജപ്രിയപുത്രി
ദിനകരകോടി പ്രകാശിനി ചിന്മയി
ശ്രീപീഠസ്ഥിതേ ശ്രീലിളിതാംബികേ
സുന്ദരി നന്ദിനി ദുര്‍ഗ്ഗേ ഭഗവതി
മന്ത്രസ്വരൂപിണീ മംഗളദായിനി
പഞ്ചദശാക്ഷരി പരബ്രഹ്മ രൂപിണി
പാഹിമാം വരദേ പങ്കജലോചനി
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment