ഭട്ടതിരിപ്പാടിന്‍റെ ശതദശക പുഷപങ്ങള്‍
ഫലപ്പ്രദ മോക്ഷകങ്ങള്‍ പാപനാശകാരകങ്ങള്‍
പാരായണം മോക്ഷ ലഭ്യം ശ്രവണം സര്‍വ്വ ശാന്തി ലഭ്യം
ശതദശ സ്മരണ എന്നും തൃപ്പാദപൂജാ തുല്യം
പാദാദി കേശ ശ്ലോകം ഭവഭയ നാശകം
പാര്‍വ്വതി സോദരന്‍റെ പ്രിയങ്കര ഭൂഷണം
അവതാര ശ്ലോകങ്ങള്‍ അപൂര്‍വ്വ വിഭവങ്ങള്‍
അഷ്ടമാസിദ്ധി നല്‍കും അഭീഷ്ട സദ്യകള്‍
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment