ആശ്രുത വത്സല ആബത്ബാന്ധവ
അനന്തശയന അഭയം കൃഷ്ണ
അഭയം കൃഷ്ണ
കാഞ്ചനവര്‍ണ നിന്‍ മോഹനരൂപം
കണ്ണില്‍ നിറൈയേണം ഹരേകൃഷ്ണ
ഹരേകൃഷ്ണ
സരസീജനാഭ നീരജനയന
ദ്വാരകാപതെ ശ്രീ ഹരേകൃഷ്ണ
ശീരസാഗര സയന ശ്രീപതെ
ക്ഷണം കണ്‍ മുന്നില്‍ വരേണം കൃഷ്ബ
വരേണം കൃഷ്ണ
വേദസ്വരൂപ വേങ്കടെസ വരത
വേണുഗോപാല തൊഴുന്നേന്‍ കൃഷ്ണ
പുരന്തരവിട്ടല ബ്രുന്താവനവാസ
നരഹരി ദേവ ഹരേ നാരായണ
ഹരേ നാരായണ
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment