മങ്കൊമ്പില്‍ അമ്മെ മംഗളദായിനീ
ഗംഗാധരന്‍ദേവീ കൈതൊഴുന്നേന്‍
ദുഷ്ടനിഗ്രഹേ ദുര്‍ഗ്ഗേ ഭഗവതീ
ഇഷ്ടപ്രതായിനീ കൈതൊഴുന്നേന്‍
താനവനാശിനീ ധര്മസംവര്‍ധിനീ
കാനനദുര്‍ഗ്ഗേ കനിയേണമേ
വട്ടകശൂലം വഹിക്കും മഹേശ്വരീ
കഷ്ടങ്ങള്‍ അകലുവാന്‍ കനിയെനമേ
ജഗത്ജനനീ അമ്മെ സത്ഗുണകാരികെ
ജഗത്രക്ഷകീ അമ്മെ കൈതൊഴുന്നേന്‍
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment