Wednesday, June 30, 2010

36.പാഹി കൃഷ്ണ ജയ



പാഹി കൃഷ്ണ ജയ ബാലഗോപാല ജയ
ശരണം ശര്വേശ ചക്രധാരി ജയ
സരസിജനാഭ മുനിജനപ്രിയ ജയ
ശങ്കരിസോദര കൃഷ്ണ ഹരേ ജയ

തുളസിദളപ്രിയ മുകുന്ദ ഹരേ ജയ
തുളസിദാസപ്രിയ നന്ദകുമാര ജയ
അനന്തശയന ആനന്ദരൂപ ജയ
ശ്യാമസുന്ദര കൃഷ്ണ ഹരേ ജയ

രുഗ്മിണിവല്ലഭ ദ്വാരകാപതെ ജയ
ഗോപകുമാര കുചേലമിത്ര ജയ
ദേവകിനന്ദന യശോദബാല ജയ
പിഞ്ചധാരി ജയ കൃഷ്ണ ഹരേ ജയ

വനമാലിധര വാമനരൂപ ജയ
പീതാംബര ജയ പ്രരണവസ്വരൂപ ജയ
സാഷ്ടാംഗപ്രണാമം സജ്ജനമിത്ര ജയ
ദശരൂപ ജയ കൃഷ്ണ ഹരേ ജയ

മങ്ങളരൂപ മാധവ ജയ ജയ
മധുസൂദന ജയ മദനഗോപാല ജയ
ബലരാമസോദര ഗിരിധര ജയ ജയ
പാര്തസാരതെ കൃഷ്ണ ഹരേ ജയ

രാധമനോഹര മുരളിധര ജയ
ഗീദാനായക വേദസ്വരൂപ ജയ
ഉടുപികൃഷ്ണ ജയ സൌന്ദര്യരൂപ ജയ
ഗുരുവായുര്‍പുരേശ കൃഷ്ണ ഹരേ ജയ

സര്വമംഗളം ദേഹി കൃഷ്ണ ജയ
അമ്പലപുഴവാസ കേശവ ജയ ജയ
ദാമോധര ജയ ശ്രീധര ജയ ജയ
ദേഹി ദര്‍ശനം കൃഷ്ണ ഹരേ ജയ

All rights reserved for the poem. Leela Narayanaswamy©

No comments:

Post a Comment