Saturday, June 26, 2010

34.ജഗത്‌ രക്ഷകാ കൃഷ്ണാ


ஜகத்ரக்ஷகா ...... ஜகன்மோகனா .....
ப்ரணாமம் சர்வேசா க்ருஷ்ணா....

ஜகத்ரக்ஷகா க்ருஷ்ணா ஜகன்மோகனா மய்யா
பக்தவத்சலா ச்யாமா ப்ரபோஹரே 
பாலகோபாலா க்ருஷ்ணா 
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா 
பாஞ்சாலி சோதர பவபய நாசக 

மேகஸ்யாம வர்ணா கிருஷ்ணா மதுமுரளி கானலோல
கிரிதர கோவிந்தா ப்ரபோஹரே
மதுராபதே க்ருஷ்ணா
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா 
கடகோல்தரணா கோகுலபாலா 

ப்ருந்தாவனவாசா க்ருஷ்ணா நந்தகுமாரா முகுந்தா 
நவநீதப்ரிய நந்தனா ப்ரபோஹரே 
நரஹரி தேவா க்ருஷ்ணா 
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா 
கம்சமர்தனா காளீய நர்த்தனா 

குருவாயூர் புரேச க்ருஷ்ணா குரூரம்ம பாலகோபால 
குவலயதள நேத்ரா ப்ரபோஹரே 
குசேலமித்ரா க்ருஷ்ணா 
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா 
பூந்தான மித்ரா புரந்தர பூஜிதா 

ஸ்ரீரங்கபுரேசா க்ருஷ்ணா ஸ்ரீனிவாசா கோதைநாதா 
ஸ்ரீவைகுண்ட  விஷ்ணோ ப்ரபோஹரே 
ஸ்ரீவத்சா க்ருஷ்ணா 
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா
பார்த்தசாரதே பாண்டவமித்ரா 

அம்பலப்புழ வாசா க்ருஷ்ணா ஆஸ்ருதவத்சலா முராரே 
ராதாஹ்ருதய சோரா ப்ரபோஹரே 
மாதவா ப்ரணாமம் க்ருஷ்ணா 
ஜய ஜய கிருஷ்ணா ஹரஹர க்ருஷ்ணா
சங்கடநாசக சந்தான கோபாலா         (ஜகத்)



ജഗത്‌ രക്ഷകാ... ജഗന്‍മോഹനാ...
പ്രണാമം സര്‍വ്വേശാ കൃഷ്ണാ...

ജഗത്‌ രക്ഷകാ കൃഷ്ണാ
ജഗന്‍മോഹനാ മയ്യാ
ഭക്ത വല്‍സലാ ശ്യാമാ... പ്രഭോ ഹരേ!
ബാലഗോപാലാ കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
പാഞ്ചാലി സോദരാ ഭവ ഭായ നാശകാ

മേഘശ്യാമ വര്‍ണ്ണാ കൃഷ്ണാ
മധുമുരളി ഗാന ലോലാ
ഗിരിധര ഗോവിന്ദാ... പ്രഭോ ഹരേ!
മധുരാപതേ കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
കടകോല്‍ ധരണാ ഗോകുല ബാലാ

വൃന്ദാവന വാസാ കൃഷ്ണാ
നന്ദകുമാരാ മുകുന്ദാ
നവനീതപ്രിയ നന്ദനാ... പ്രഭോ ഹരേ!
നരഹരി ദേവാ കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
കംസ മര്‍ദ്ദനാ കാളീയ നര്‍ത്തനാ

ഗുരുവായൂര്‍ പുരേശാ കൃഷ്ണാ
കുരൂരമമ ബാലഗോപാലാ
കുവലയദള നേത്രാ... പ്രഭോ ഹരേ!
കുചേല മിത്രാ കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
പൂന്ദാന മിത്രാ പുരന്ദര പൂജിതാ

ശ്രീരംഗപുരേശാ കൃഷ്ണാ
ശ്രീനിവാസാ കോതൈ നാഥാ
ശ്രീവൈകുണ്ട വിഷ്ണോ... പ്രഭോ ഹരേ!
ശ്രീവത്സാ കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
പാര്‍ത്ഥസരാതെ പാണ്ഡവ മിത്രാ

അമ്പലപ്പുഴ വാസാ കൃഷ്ണാ
ആസൃത വത്സലാ മുരാരേ
രാധാ ഹൃദയ ചോരാ... പ്രഭോ ഹരേ!
മാധവാ പ്രണാമം കൃഷ്ണാ

ജയ ജയ കൃഷ്ണാ ഹരഹര കൃഷ്ണാ
സങ്കട നാശകാ സന്താനഗോപാലാ
All rights reserved for the poem. Leela Narayanaswamy©

No comments:

Post a Comment