അമ്മയ്ക്ക് പാദസരം ഈ കവിത
അമ്മയ്ക്ക് പൊന്‍ മാല്യം ഈ ശ്രുതികള്‍
അമ്മയ്ക്ക് മണിക്കിരീടം ഈ ഗീതങ്ങള്‍
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
പരമേശ്വരിയേ ഭഗവതി ശരണം
പങ്കജ ലോചനേ പാര്‍വതി ശരണം
മലയദ്വജന്‍ പുത്രി മഹാമായേ ശരണം
മഹിഷ മര്‍ദ്ദിനി മഹേശ്വരി ശരണം
അമ്മയ്ക്ക് ഒഡ്യാണം ഈ താളം
അമ്മയ്ക്ക് മണി മാല ഈ സ്വരങ്ങള്‍
അമ്മയ്ക്ക് അര്ച്ചിയ്ക്കാന്‍ ഈ പദങ്ങള്‍
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
ചണ്ടമുണ്ടാന്തികേ ശരണം അമ്മേ
തൃപ്പാദ പത്മം മാത്രം ആശ്രയമേ
വട്ടകശൂലി ശ്രീപീഠ വാസിനി
ഇഷ്ടപ്രദായിനി പാഹിമാം വരദേ
അമ്മയ്ക്ക് പട്ടാട ഈ സ്തുതികള്‍
അമ്മയ്ക്ക് കാതിലോല ഈ നാദങ്ങള്‍
അമ്മയ്ക്ക് കങ്കണം ഈ ഗീതാഞ്ജലി
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
അമ്മേ ശരണം ആനന്ദ ദായിനി
അഖിലാണ്ട കോടി ഭ്രഹ്മാണ്ട നായകി
ഇന്ദു കലാധര ഇഷ്ട പ്രാണേശ്വരി കലാധര
ഈശ്വരി സൃഷ്ടി സ്ഥിതി ലയ കാരിണി
അമ്മേ അമ്മേ ഹരിപ്രിയ സോദരി അമ്മേ
അനുഗ്രഹം ദേഹി അഖിലാണ്ടേശ്വരി
അന്നപൂര്‍ണ്ണേശ്വരി അഭീഷ്ട വരദേ
അമ്മേ അമ്മേ അനുഗ്രഹം ദേഹി അമ്മേ
അമ്മേ അമ്മേ അടിയനു ദര്‍ശ്ശനം തരണേ
അമ്മേ അമ്മേ അടിയങ്ങള്‍ക്കാശ്രയം നീയേ
അമ്മേ അമ്മേ അമ്മേ അമ്മേ...
All rights reserved for the poem. Leela Narayanaswamy©
അമ്മയ്ക്ക് പൊന്‍ മാല്യം ഈ ശ്രുതികള്‍
അമ്മയ്ക്ക് മണിക്കിരീടം ഈ ഗീതങ്ങള്‍
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
പരമേശ്വരിയേ ഭഗവതി ശരണം
പങ്കജ ലോചനേ പാര്‍വതി ശരണം
മലയദ്വജന്‍ പുത്രി മഹാമായേ ശരണം
മഹിഷ മര്‍ദ്ദിനി മഹേശ്വരി ശരണം
അമ്മയ്ക്ക് ഒഡ്യാണം ഈ താളം
അമ്മയ്ക്ക് മണി മാല ഈ സ്വരങ്ങള്‍
അമ്മയ്ക്ക് അര്ച്ചിയ്ക്കാന്‍ ഈ പദങ്ങള്‍
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
ചണ്ടമുണ്ടാന്തികേ ശരണം അമ്മേ
തൃപ്പാദ പത്മം മാത്രം ആശ്രയമേ
വട്ടകശൂലി ശ്രീപീഠ വാസിനി
ഇഷ്ടപ്രദായിനി പാഹിമാം വരദേ
അമ്മയ്ക്ക് പട്ടാട ഈ സ്തുതികള്‍
അമ്മയ്ക്ക് കാതിലോല ഈ നാദങ്ങള്‍
അമ്മയ്ക്ക് കങ്കണം ഈ ഗീതാഞ്ജലി
അമ്മതന്‍ കാല്‍ക്കല്‍ എന്റെ ശരണം വിളി
അമ്മേ ശരണം ആനന്ദ ദായിനി
അഖിലാണ്ട കോടി ഭ്രഹ്മാണ്ട നായകി
ഇന്ദു കലാധര ഇഷ്ട പ്രാണേശ്വരി കലാധര
ഈശ്വരി സൃഷ്ടി സ്ഥിതി ലയ കാരിണി
അമ്മേ അമ്മേ ഹരിപ്രിയ സോദരി അമ്മേ
അനുഗ്രഹം ദേഹി അഖിലാണ്ടേശ്വരി
അന്നപൂര്‍ണ്ണേശ്വരി അഭീഷ്ട വരദേ
അമ്മേ അമ്മേ അനുഗ്രഹം ദേഹി അമ്മേ
അമ്മേ അമ്മേ അടിയനു ദര്‍ശ്ശനം തരണേ
അമ്മേ അമ്മേ അടിയങ്ങള്‍ക്കാശ്രയം നീയേ
അമ്മേ അമ്മേ അമ്മേ അമ്മേ...
All rights reserved for the poem. Leela Narayanaswamy©
Thank you Rahul's sister.
ReplyDelete